മഴ വരുന്നു, ജാഗ്രത പാലിക്കൂ | Rain Alert In Kerala | #Weather | OneIndia Malayalam

2022-06-01 162

Heavy Rain Expected In Kerala, Yellow Alert Declared |
അറബിക്കടലില്‍ നിന്ന് കേരളതീരത്തേക്ക് വീശുന്ന കാലവര്‍ഷ കാറ്റിന്റെ സ്വാധീന ഫലമായി അടുത്ത 5 ദിവസം കേരളത്തില്‍ ഇടി മിന്നലൊടു കൂടിയ വ്യാപകമായ മഴക്ക് സാധ്യത.വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു.കേരള തീരത്ത് നിന്ന് ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല

#Kerala #RainInKerala #KeralaRain